പിഎം ശ്രീയിൽ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം’; വിശദീകരണവുമായി വിദ‍്യാഭ‍്യാസ മന്ത്രി
കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചതിൽ വിശദീകരണവുമായി വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ...
സ്ട്രീം ശില്പശാലകൾ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും; മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും വിദ്യാർത്ഥികൾക്കായി സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...
ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും; മന്ത്രി പി രാജീവ്
പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ നൽകുമെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ്. ലയങ്ങളുടെ...
വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം വിലപ്പോവില്ല; മന്ത്രി വി.ശിവന്‍കുട്ടി
വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം ചില ശക്തികള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും പൊതു വിദ്യാഭ്യാസ,...
വീണ്ടും അർലേക്കർ vs ശിവൻകുട്ടി; പാദപൂജ വിവാദത്തിൽ നേർക്കുനേർ പോരുമായി ഗവർണറും വിദ്യാഭ്യാസ മന്ത്രിയും
ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികൾ പാദപൂജ ചെയ്ത സംഭവത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിന് മറുപടിയുമായി പൊതു വിദ്യാഭ്യാസ മന്ത്രി...
പൊതുവിദ്യാഭ്യാസ മന്ത്രി ക്ഷണിച്ചു; പ്രഭാത ഭക്ഷണത്തിന് റോസ് ഹൗസിലെത്തി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ...
സ്കൂളുകളിലെ പാദപൂജയെ പിന്തുണച്ച് ഗവർണർ; എന്താണ് തെറ്റെന്നും ചോദ്യം
ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികൾ പാദപൂജ ചെയ്ത സംഭവം വിവാദമായതോടെ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ്യത്തിന്റെ...
സ്കൂളുകളിലെ പാദപൂജ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവവും; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
കാസർകോട് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതിൽ റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചതിന്...
സമസ്തയുടെ വിരട്ടൽ ഏറ്റു; സ്കൂൾ സമയമാറ്റ നിലപാടിൽ മന്ത്രിയുടെ യു ടേൺ
സ്‌കൂൾ സമയമാറ്റ വിഷയത്തിൽ സമസ്തയുടെ പ്രതിഷേധം തുടരുന്നതിന് ഇടയിൽ നിലപാടിൽ അയഞ്ഞ് സർക്കാരും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും. സമസ്തയുമായി ചർച്ചയ്ക്കു...
കേരളത്തിലെ ആരോഗ്യ മേഖലയെ പുകഴ്ത്തി ഗവർണർ; സർവകലാശാല വിഷയത്തിൽ ഒറ്റവാക്കിൽ പ്രതികരണം
ആരോഗ്യമേഖലയിലെ സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ...

