കിരൺ റിജിജുവും, രവ്‌നീത് ബിട്ടുവും വനിതാ എംപിമാരെ ആക്രമിച്ചു ; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്‌

കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ  ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ...