ഇന്ത്യൻ നാവികസേനയുടെ കരുത്തറിയിച്ച് ശംഖുമുഖത്ത് അഭ്യാസ പ്രകടനങ്ങൾ

ഈ വർഷത്തെ നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ശംഖുംമുഖത്ത് നടന്നു. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും...