എംഎ ബേബി നയിക്കുന്ന CPMൻ്റെ ഭാവി? ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിക്ക് പകരക്കാരനാകാൻ കഴിയുമോ?

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി എത്തുമ്പോള്‍ സിപിഎമ്മില്‍ പ്രകടമായ മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്രമേല്‍ പാര്‍ട്ടിയുമായി സമരസ്സപ്പെട്ട് പോകുന്ന...