തിരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി 2 കോടി വാങ്ങി ; ആരോപണവുമായി എം.എൻ രാജു

പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ...