ശബരിമല സ്വര്‍ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ...

പുത്തന്‍വേലിക്കര മോളി വധക്കേസ്; പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: പുത്തന്‍വേലിക്കര മോളി വധക്കേസിൽ പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ്...

കേസ് അന്വേഷണ വിവരങ്ങള്‍, പ്രതികളുടെ കുറ്റസ്സമ്മത മൊഴി ഇവയൊന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തരുത്; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി...

ഓപ്പറേഷൻ സൈ-ഹണ്ട്; കൊച്ചിയിൽ രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ സൈ-ഹണ്ടിൽ രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. സൈബർ തട്ടിപ്പിൽ പണം വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ടെന്ന...

ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നീക്കം തടഞ്ഞത് നെഹ്‌റു; പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു...

പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ല, കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും; ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്ര മർദ്ദനത്തിൽ കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. പ്രതികൾക്കെതിരെ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന്...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; എൻഡിഎയുടെ  പ്രകടനപത്രിക പുറത്തിറക്കി; തൊഴിലും വനിതാ ശാക്തീകരണവും പ്രധാന വാഗ്ദാനങ്ങൾ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ദേശീയ ജനാധിപത്യ സഖ്യം (NDA)  പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മൗര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ...

കോട്ടയം വൈക്കത്ത്  കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവഡോക്ടർ മരിച്ചു; അപകടം നാട്ടുകാർ അറിഞ്ഞത് പുലർച്ചെ

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം...

പിഎം ശ്രീ പദ്ധതി;  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി; രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; 880 രൂപ വർധിച്ച് പവന് 89,960 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 880 രൂപയാണ് കൂടിയത്. 89,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില....