ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയുടെ ‘കൃത്യമായ ആക്രമണങ്ങൾ’ കാണിക്കുന്ന പുതിയ വീഡിയോ പുറത്ത് വിട്ട് സൈന്യം

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം...

സിന്ധുനദി ജലകരാറിൽ പിന്നോട്ടില്ലെന്ന് മോദി : ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടാൻ നോക്കേണ്ടെന്ന് പാകിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വയം പര്യാപ്തത നേടി. ഏത് ഭീഷണിയെ...

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ 6 യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന മേധാവി

ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്‌ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ...

ഭീകരരുടെ മതത്തിൻ്റെ പേരിൽ വിഷമം വേണ്ടെന്ന് ആഭ്യന്തര മന്ത്രി; അഖിലേഷ് യാദവിനോട് ക്ഷോഭിച്ച് അമിത് ഷായുടെ മറുപടി

ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട...

ലോകസഭാ മൺസൂൺ സെഷൻ ; ഇന്ന് 16 മണിക്കൂർ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ചർച്ച

ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച നടക്കുന്നത്. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ...

പാകിസ്ഥാനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോണുകൾ പിടിച്ചെടുത്ത് ബി.എസ്.എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥർ. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ്...

15,000 അടി ഉയരത്തിൽ വിജയകരമായി ആകാശ് പ്രൈം പരീക്ഷണം; വ്യോമ പ്രതിരോധ രംഗത്ത് വീണ്ടും കരുത്ത് കാട്ടി ഇന്ത്യ

ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ്...

ബീജിംഗ് ഇന്ത്യക്കെതിരെ ആയുധ പരീക്ഷണം നടത്തി; പാകിസ്താന് ചൈന സഹായം നൽകിയതായി വെളിപ്പെടുത്തൽ

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഉണ്ടായ ഇന്ത്യ -പാക് സംഘർഷത്തിൽ അയൽ രാജ്യത്തിന് ചൈന സഹായം നൽകിയെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന....

കശ്മീരിലെ ഭീകരവാദം നിയമപരമായ സ്വാതന്ത്ര്യ പോരാട്ടമെന്ന് അസിം മുനീർ; എപ്പോഴും തീവ്രവാദികളുടെ കൂടെ നിൽക്കുമെന്ന പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

ജ​മ്മു-​ക​ശ്മീ​രി​ലെ തീ​വ്ര​വാ​ദത്തിനെ ന്യായീക്തച്ച് ക് സൈ​നി​ക മേ​ധാ​വി ഫീൽഡ് മാർഷൽ ആ​സിം മു​നീ​ർ. കശ്മീരിലെ ഭീകരവാദം നി​യ​മ​വി​ധേ​യ​മാ​യ പോ​രാ​ട്ട​മാ​ണെന്നാണ് ആ​സിം...

പരാഗ് ജെയിൻ പുതിയ റോ മേധാവി; ഓപ്പറേഷൻ സിന്ദൂറിലെ നിർണ്ണായക സാന്നിധ്യം

ഇന്ത്യയുടെ  ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആസ് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ മേധാവിയായി പരാഗ് ജെയിൻ. പഞ്ചാബ് കേഡറിലെ 1989...