മുതിർന്ന കോൺഗ്രസ് നേതാവ് സിവി പത്മരാജൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സിവി പദ്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യ സഹജമായ...
തെന്നിന്ത്യൻ ചലച്ചിത്ര നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; സറ്റേറ്റ് ബാങ്ക് ജീവനക്കാരനായി തുടങ്ങി രാഷ്ട്രീയത്തിൽ വരെ കയ്യൊപ്പ് ചാർത്തിയ വ്യക്തിത്വം
തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി...
”തെന്നലേ..”; അധികാരമോഹികളായ വിഎസുമാർ ഇളംകാറ്റാക്കിയ തെന്നല
ആർ.രാഹുൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പകരം വയ്ക്കാനാകാത്ത വ്യക്തിത്വം എന്ന് നൂറ്റൊന്നു ശതമാനം വിശേഷിപ്പിക്കാവുന്ന മനുഷ്യൻ ഇന്ന് വിടവാങ്ങി. കേരളത്തിലെ കോൺഗ്രസ്...
മുൻ കെപിസിസി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; വിടവാങ്ങിയത് കോൺഗ്രസിലെ സൗമ്യ മുഖം
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്ന. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...
കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു; വീക്ഷണത്തിന്റെ മാനേജിങ് എഡിറ്റര്‍
മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു....

