അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ബിഐഎസ് അംഗീകാരം; പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സർട്ടിഫിക്കറ്റ് കൈമാറി

ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബിഐഎസ് അംഗീകാരം ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന്...

തമിഴ്നാട്ടിൽ മോഷണക്കേസിൽ പോലീസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയ യുവാവ് മരിച്ചു

തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയ ക്ഷേത്രം ജീവനക്കാരനായ യുവാവ് മരിച്ചു. ശിവഗംഗ ജില്ലയിലെ മടപുരം ഗ്രാമത്തിൽ നിന്നുള്ള...

ബാഡ്ജ് ഓഫ് ഓണറും കമന്‍റേഷന്‍ ഡിസ്ക്കും 219 പേര്‍ക്ക്; വിതരണം നാളെ ഡി.ജി.പി നിര്‍വ്വഹിക്കും

പോലീസിലെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നാളെ (28.06.2025 ) ബാഡ്ജ് ഓഫ്...

241 പുതിയ പോലീസ് വാഹനങ്ങൾ കർമ്മപഥത്തിലേക്ക്

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വാങ്ങിയ പുതിയ...

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്....

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞുടച്ച് മൂവർസംഘം; അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് ആക്രമണം. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസിന്റെ ചില്ലാണ് മൂന്നംഗസംഘം കല്ലുകൊണ്ട് എറിഞ്ഞുപൊട്ടിച്ചത് . ആക്രമണത്തില്‍...

ലഹരിക്കാരെ ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; വിവരങ്ങൾ പങ്കുവച്ച് പോലീസ്

ലഹരി ഇടപാട് പൊലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജനങ്ങളുടെ...