പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴു വള്ളങ്ങൾ തകർന്നു ; 15 ലക്ഷം രൂപയുടെ നഷ്ടം

പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കടലാക്രമണം....