പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കടലാക്രമണം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍ പോയത്.
വള്ളങ്ങളില്‍ ഉണ്ടായിരുന്ന യമഹ എഞ്ചിനുകളും വലകളും തകര്‍ന്നു. ഒരു വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കാണാതായ വള്ളങ്ങള്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഷിംജിത അറസ്റ്റിൽ ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഷിംജിത അറസ്റ്റിൽ ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു



കീം ; പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശന നടപടികൾ തുടരാൻ സുപ്രീംകോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.