രാജിവയ്ക്കണമെന്ന ആവശ്യത്തിന് മറുപടിയുമായി ശശീന്ദ്രനും തോമസും; പ്രഫുൽ പട്ടേൽ പോയി പാർട്ടി ഭരണഘടന വായിക്കാണമെന്ന് പരിഹാസം
എൻസിപി മന്ത്രിമാരായ എകെശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ തോമസ് കെ തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ...

