പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് : സാന്ദ്ര തോമസിന് തോൽവി; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, ബി.രാകേഷ് പ്രസിഡൻ്റ്

കൊടുമ്പിരി കൊണ്ട ചർച്ചകൾക്കൊടുവിൽ  മലയാള സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്​സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ബി....

കോടതി കയറാൻ സാന്ദ്ര; സുരേഷിന് രോഷം

മലയാള സിനിമാരംഗത്തെ തർക്കങ്ങളും തമ്മിലടിയും ഒന്നും പുതിയ കാര്യമല്ല. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഇത്തരത്തിലൊരു പരസ്യ യുദ്ധപ്രഖ്യാപനം ഇത് ആദ്യമാണ്....

“കലാകാരൻ്റെ സ്വാതന്ത്ര്യം മാനിക്കാത്ത കത്രികകൾ കുപ്പത്തൊട്ടിയിൽ”; ജാനകി വിവാദത്തിൽ പ്രതിഷേധിച്ച് സിനിമാ സംഘടനകൾ

കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച...

‘ജാനകി’ വിവാദത്തിൽ രണ്ട് മാനദണ്ഡം എന്തിനെന്ന് ഫെഫ്ക; സെൻസർ ബോർഡിനെതിരെ സമരത്തിന് അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും പിന്തുണ

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ജെസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന...

ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകുവെന്ന തോന്നൽ തെറ്റായെന്ന് പൃഥ്വിരാജ്

ലഹരിക്കെതിരെ ശക്തമായ നിലപാടുമായി സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ. ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത...

സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ നിർമ്മാതാക്കൾ; സത്യവാങ്മൂലം വാങ്ങും

സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​കൾ സ്വീകരിക്കാൻ നിർമ്മാതക്കൾ. ചി​ത്രീ​ക​ര​ണ​ കാലയ ഉവ് ൽ ലൊ​ക്കേ​ഷ​നു​ക​ളി​ലും അ​നു​ബ​ന്ധ...