ബയേണിനെ മുട്ടുകുത്തിച്ച് പിഎസ്ജി ക്ലബ് ലോകകപ്പ് സെമിയിൽ; 9 പേരുമായി കളിച്ച ഫ്രഞ്ച് വീര്യത്തിന് മുന്നിൽ മുട്ടം മടക്കി ജർമൻ വമ്പൻമാർ
ക്ലബ് ലോകകപ്പിലെ ആവേശപോരാട്ടത്തിൽ ബയേൺ മ്യൂണികിനെ വീഴ്ത്തിപിഎസ്ജി സെമിയിൽ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം. മത്സരത്തിൻ്റെ അവസാനം...

