ചെന്നിത്തലക്കും ഷാഫിക്കും രാഹുലിനുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ; പാർട്ടിയെ തകർക്കാൻ നോക്കിയാൽ പലതും തുറന്ന് പറയുമെന്നും മുന്നറിയിപ്പ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ക്രെഡിറ്റുമായി ഉയർന്ന തർക്കത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍...

