മുട്ടിൽ മരം മുറിക്കേസ് ; കർഷകർക്ക് റവന്യു വകുപ്പ് നോട്ടീസ്

മുട്ടിൽ മരംമുറി കേസിൽ റവന്യൂ വകുപ്പ് കർഷകർക്ക് നോട്ടീസ് അയച്ചു. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിയാണ്...