താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ഗതാഗതം സ്തംഭിച്ചു

താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു...