എസ്.ഐ.ആർ ; സംസ്ഥാനത്ത് ഇതുവരെ പട്ടികയ്ക്ക് പുറത്തായത് 19021 പേർ

വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ 19021 പേർ ഇന്ന് വരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായതായി വിവരം....

എസ്.ഐ.ആറിൽ പേര് ചേർക്കാനും, ഒഴിവാക്കാനും ഇന്നും കൂടി അപേക്ഷിക്കാം

എസ്.ഐ.ആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും മറ്റുമായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം...

എസ്.ഐ.ആർ ; വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്കുകൾ സജ്ജമാക്കും

എസ്.ഐ.ആറിൽ കരട് വോട്ടർ പട്ടികയിൽ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ടതിനാൽ ഇവരെ...

എസ്.ഐ.ആർ ; പശ്ചിമ ബംഗാളിൽ 58.19 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക

പശ്ചിമ ബംഗാള്‍ ഉൾപ്പെടെ അഞ്ച് ഇടങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളില്‍ 58.19 ലക്ഷം പേരെ പട്ടികയില്‍...

കേരളത്തിലെ എസ്.ഐ.ആർ സമയപരിധി 2 ദിവസത്തേക്ക് കൂടി നീട്ടി

കേരളത്തിൽ എസ്. ഐ.ആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീംകോടതി നിർദ്ദേശം. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ; സംസ്ഥാനത്ത് 20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും

കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാനായി ഇതുവരെ കണ്ടെത്താനാകാത്ത ആളുകളുടെ എണ്ണം 20,29,703 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.നിയമസഭാ...

എസ്.ഐ.ആറിനെ പറ്റി ചർച്ച ചെയ്യണം ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

രാജ്യത്താകെ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ ചൊല്ലി  പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച...

കേരളമടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികൾക്കായി കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്ന  സമയപരിധി നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്...

എസ്.ഐ.ആറിനായി വിദ്യാർത്ഥികളുടെ പഠനം മുടക്കാനാവില്ല ; കർശന നിർദേശവുമായി മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികൾക്ക് വിദ്യാർഥികളെ ഉപയോഗിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. എൻ.എസ്.എസ്,...

കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്ക് സ്റ്റേ ഇല്ല ; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

കേരളത്തിലെ എസ്.ഐ. ആർ നടപടികൾക്ക് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംഭവത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്...