വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ 19021 പേർ ഇന്ന് വരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായതായി വിവരം. ഇതിൽ 2510 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 989 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 15522 പേർ താമസം മാറിയവരുമാണെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ പറയുന്നത്.
Also Read
എറണാകുളത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു; ഒരാഴ്ചക്കിടയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ വൻ വർധനവ്
മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ ഇനിയും വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



തൃശ്ശൂരിൽ വിവാഹപ്പാർട്ടിയും, നാട്ടുകാരും തമ്മിൽ സംഘർഷം ; നിരവധി പേർക്ക് പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.