ഒഡീഷയിൽ കാൽതൊട്ട് വന്ദിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം ; അധ്യാപികക്ക് സസ്‌പെൻഷൻ
ഒഡിഷയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കാല്‍ തൊട്ട് തൊഴാത്തതിന്റെ പേരിൽ കുട്ടികൾക്ക് അധ്യാപികയുടെ മർദ്ദനം. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ബൈസിങ്ക ഗ്രാമത്തിലെ...

