മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് ഹൈക്കോടതി നോട്ടീസ്
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക്...
മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും; അനുമതി നല്‍കി കോടതി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ കുറ്റപത്രം ഇഡിക്ക് കൈമാറും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ...
‘മാസപ്പടി’ക്ക് പിന്നിൽ മനോരമ ; ഷോൺ ബിജെപിയിൽ എത്തിയ അന്നാണ് SFIO രംഗത്ത് എത്തിയതെന്നും CPM
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വിണയുടെ മാസപ്പടി ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മലയാള മനോരമയുടെ...
മാസപ്പടി കേസില്‍ നിര്‍ണ്ണായ നീക്കം നടത്തി ഇഡി; വീണ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണ വലയത്തില്‍
മാസപ്പടി കേസില്‍ നിര്‍ണ്ണായക നീക്കം നടത്തി ഇഡ്. കേസെടുക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഏജന്‍സി തുടങ്ങിയിരിക്കുന്നത്. മാസപ്പടിയില്‍ എസ്എഫ്‌ഐഒ കോടതിയില്‍...
നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടില്ല; മാസപ്പടിയില്‍ അന്വേഷണം നടക്കട്ടേയെന്നും മുഖ്യമന്ത്രി
മാസപ്പടിക്കേസിലൂടെ കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മകളല്ല താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതുകൊണ്ടാണ് മകളുടെ പേര് എഴുതാതെ മുഖ്യമന്ത്രിയുടെ മകള്‍ എന്ന്...

