കുളുവിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയില്‍ മേഘവിസ്‌ഫോടനം. ദുരന്തത്തിൽ നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ്...
കൊച്ചിയിൽ എം.ഡി.എം.എയുമായി യുവ ഡോക്ടർ പിടിയിൽ
കൊച്ചിയിൽ എം.ഡി.എം.എയുമായി യുവ ഡോക്ടർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പിടിയിലായത്. ഒരു...
ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലെത്തി റാപ്പർ വേടൻ
ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് തൃക്കാക്കര...
സെഷൻസ് കോടതി വിധി മറികടന്ന് ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം ; കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക്...
രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് 35 വയസുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35)ആണ് മരിച്ചത്. പിതാവ് ഉണ്ണികൃഷ്‌ണൻ...
ഗുജറാത്തിൽ ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ കേബിൾ പൊട്ടിവീണ് 6 മരണം
ഗുജറാത്തിൽ ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടിവീണ് ആറ് പേർ മരിച്ചു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള...
ഓണക്കാലത്ത് പാലിനെയും ചേർത്ത് പിടിച്ച് മലയാളികൾ ; റെക്കോർഡ് വില്പനയുമായി മിൽമ
ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം...
മുംബൈ നഗരത്തിലെ വ്യാജ ബോംബ് ഭീഷണി ; വ്യക്തിവൈരാഗ്യം തീർക്കാനാണ് സന്ദേശമയച്ചതെന്ന് പിടിയിലായ ബീഹാർ സ്വദേശി
മുംബൈ നഗരത്തിൽ 14 ഭീകരർ പ്രവേശിച്ചതായും സ്ഫോടന പരമ്പര നടത്തുമെന്നും വ്യാജ ഭീഷണി സന്ദേശം അയച്ചതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന്...
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; ജീവന് ഭീഷണി ഉണ്ട്, പൊലീസ് സംരക്ഷണം വേണം; യൂട്യൂബർ മനാഫ്.
കോഴിക്കോട്: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ ജീവന് ഭീഷണി ഉണ്ട്, പൊലീസ് സംരക്ഷണം വേണം യൂട്യൂബർ മനാഫ്. എസ്ഐടിക്ക് മുന്നില്‍...
ആദിവാസികൾ ഹിന്ദുക്കളല്ലെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദത്തിൽ
ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമർശം വിവാദമാവുന്നു. മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിങാറിന്റേതാണ് വിവാദ പരാമര്‍ശം. ചിന്ദ്‌വാരയില്‍ നടന്ന...

