കൊച്ചിയിൽ എം.ഡി.എം.എയുമായി യുവ ഡോക്ടർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പിടിയിലായത്. ഒരു ഗ്രാമിൽ താഴെ എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.
ഉക്രൈനില്‍ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ അംജദ് എറണാകുളം ജനറൽ ആശുപത്രിയിൽ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു. സമാന സ്വഭാവമുളള കേസ് മുമ്പ് പാലാരിവട്ടം സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖല തകർത്ത് എൻസിബി; കെറ്റാമെലോണിൻ്റെ സൂത്രധാരൻ മൂവാറ്റുപുഴ സ്വദേശി എഡിസൺ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.