വന്ദേഭാരതിലെ ഭക്ഷണത്തിൽ പല്ലി; യാത്രക്കാരൻ കോഴിക്കോട് ആശുപത്രിയിൽ; മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് സഹയാത്രികർ
തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ നൽകിയ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന് കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. ഇദ്ദേഹം...

