ശ്രീനാരായണഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ ; അന്വേഷണം

തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടിൽ കണ്ട പ്രതിമ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്....

തിരുവനന്തപുരത്ത് അംഗനവാടിയിൽ പിഞ്ചുകുഞ്ഞിന് ടീച്ചറുടെ മർദ്ദനം

തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചറായ...

നായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോ മറിഞ്ഞു ; ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോമറിഞ്ഞുണ്ടായ അപകടത്തില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ജാന്‍പോള്‍-പ്രവിന്ധ്യ ദമ്പതികളുടെ മകളുമായ സഖി(11)യാണ്...

അർദ്ധരാത്രി തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം ; കടയുടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു

തിരുവനന്തപുരത്ത് അർദ്ധരാത്രി ഗുണ്ടാവിളയാട്ടം.  കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് വെട്ടേറ്റ കടയുടമ...

പാലോട് കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്‌. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന്...

തിരുമലയിലെ ബിജെപി കൗൺസിലറുടെ ആത്മഹത്യ ; മരണാനന്തര ചടങ്ങുകൾക്കായി പതിനായിരം രൂപ മേശപ്പുറത്ത് കരുതി അനിൽകുമാർ

തിരുമലയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം തിരുമല മങ്കാട്ടുകടവ്‌  ‘ശിവകൃപ’യിൽ അനിൽ കുമാറാണ് (58)...

നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി ; യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ പാച്ചല്ലൂരിന് സമീപമായിരുന്നു...

പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്തു തന്നെയെന്ന് കോൺഗ്രസ്‌

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ്...

മദ്യപാനിയായ മകന്റെ മർദ്ദനത്തിൽ അച്ഛൻ മരിച്ചു

തിരുവനന്തപുരം കുറ്റിച്ചലില്‍ മദ്യപാനിയായ മകന്റെ മര്‍ദനത്തിൽ അച്ഛന് ദാരുണാന്ത്യം. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ...

തിരുവനന്തപുരത്ത് വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നൂറ്റിരണ്ടു കുപ്പി മദ്യം പിടികൂടി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി അനധികൃത മദ്യം പിടികൂടി. ഇടുവ സ്വദേശി ഷിബുവിൻ്റെ വീട്ടിൽ...