സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്....

പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. കേസെടുക്കാൻ വേണ്ട മതിയായ തെളിവുകളോ രേഖകളോ...

ശ്രീകൃഷ്ണ ജയന്തി ; നാളെ ഗുരുവായൂരും, തൃശ്ശൂർ നഗരത്തിലും ഗതാഗത നിയന്ത്രണം

ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ നാളെ ഗതാഗത നിയന്ത്രണം. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ട‌മിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും ഉണ്ടാകുമെന്നത്...

തൃശ്ശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരിൽ മദ്യലഹരിയിലുണ്ടായ വഴക്കിനിടെ പിതാവിനെ മകൻ കുത്തി കൊലപ്പെടുത്തി. കൊരട്ടി ആറ്റപ്പാടത്താണ് സംഭവം. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്....

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; സിഐക്ക്‌ കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ പീച്ചിയിൽ ഹോട്ടലുടമയെയും മകനെയും മർദിച്ച സംഭവത്തിൽ സി.ഐ പി.വി രതീഷിന് കാരണം കാണിക്കൽ നോട്ടീസയച്ച് സൗത്ത് റീജിയൺ ഐ.ജി...

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവിനെ പോലീസ് ആകാരണമായി മർദിച്ചതായി പരാതി

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്താണ് മർദ്ദനത്തിനിരയായത്. 2023...

കുന്നംകുളത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

തൃശൂർ കുന്നംകുളം പഴഞ്ഞിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. സംഭവത്തിൽ നാലുപേരെ...

തൃശ്ശൂരിൽ അമിതവേഗം ചോദ്യം ചെയ്ത വാർഡ് മെമ്പർക്ക് യുവാക്കളുടെ മർദ്ദനം

തൃശൂർ ചേലക്കരയിൽ ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്തതിന് പഞ്ചായത്ത് അംഗത്തിന് ക്രൂരമർദ്ദനം. പരുക്കേറ്റ ചേലക്കര സ്വദേശി ശശിധരൻ സ്വകാര്യ ആശുപത്രിയിൽ...

തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കി നൽകിയത് രോഗിയില്ലാ ആംബുലൻസിന് ; ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ നഗരത്തിൽ വഴിയൊരുക്കാൻ പൊലീസുകാരി ഓടി തളർന്ന ആംബുലൻസിൽ രോഗിയുണ്ടായിരുന്നില്ലെന്ന കണ്ടെത്തലിൽ ഡ്രൈവർ കസ്റ്റഡിയിൽ. സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ഒരുപാടുപേർ അഭിനന്ദിച്ച്...

തൃശ്ശൂരിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥി മരിച്ചു

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. തൃശ്ശൂര്‍ മിഠായി...