തൃശൂർ കുന്നംകുളം പഴഞ്ഞിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read
ഇവർ നടിയോ അതോ? പട്ടാളക്കാരുടെ വെളിപ്പെടുത്തൽ! അന്വേഷിക്കേണ്ടത് എൻഐഎയും ഇഡിയും… Big Breaking
ഇവർ നടിയോ അതോ? പട്ടാളക്കാരുടെ വെളിപ്പെടുത്തൽ! അന്വേഷിക്കേണ്ടത് എൻഐഎയും ഇഡിയും… Big Breaking
മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടിമകളായ പ്രതികൾ മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തെ ചൊല്ലിയായിരുന്നു ആക്രമണം. ചെവിക്കുൾപ്പെടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറുമണിയോടെ മാളോർ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. എന്നാൽ ഇതിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപണം.
You May Also Like
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പുറത്താക്കി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പുറത്താക്കി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.