കെ.എസ്.ഇ.ബി യുടെ ടി.ഒ.ഡി ബില്ലിംഗിൻ്റെ പേരിൽ നടക്കുന്നത് തെറ്റായ പ്രചരണം ; വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കള്‍ക്ക് ടിഒഡി അഥവ ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി വൈദ്യുതി...