സർക്കാരിന് വീണ്ടും തിരിച്ചടി ; ബി.അശോകിന്റെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.അശോകിന്റെ സ്ഥലം മാറ്റത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ...