വർക്കല ക്ലിഫിന് സമീപത്തെ റിസോർട്ടിൽ തീപിടിത്തം ; വിദേശിക്ക് പൊള്ളലേറ്റു

തിരുവനന്തപുരത്തെ വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ വൻ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും...