വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

വിവാദങ്ങള്‍ക്കൊടുവില്‍ വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലാണ് പുതിയ എംഎല്‍എ ഓഫീസ്. വിവാദങ്ങള്‍ ഒഴിവാക്കാനാണ് കോര്‍പറേഷന്‍ ഓഫീസ്...