യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് സെലൻസ്കി

റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയിൻ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് വ്ലാദിമിർ സെലൻസ്കി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം...