1971 ന് ശേഷം ഇതാദ്യമായി നിർണായക തീരുമാനവുമായി ഇന്ത്യ. മെയ് 7 ബുധനാഴ്ച നിർണായകമായ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷാ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം നിർദ്ദേശിച്ചു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് മുന്നോടിയായാണ് അവസാനമായി ഇത്തരമൊരു നടപടി സ്വീകരിച്ചത്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ശത്രുവിൻ്റെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ സംബന്ധിച്ച് ആക്രമണമുണ്ടായാൽ സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും പരിശീലനവും മുന്നറിയിപ്പും നൽകണം. ഇങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
You May Also Like
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.