പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. റീവാലുവേഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപ റീവാലുവേഷൻ ഫീസും, 100 രൂപ സ്ക്രൂട്ടിനി ഫീസും, 300 രൂപ ഫോട്ടോകോപ്പി ഫീസും അടയ്‌ക്കണം.
Also Read
ലളിതമായ വാക്കുകൾ പോലും എഴുതാനറിയാതെ ഇംഗ്ലീഷ് അധ്യാപകൻ ; വൈറലായി ഛത്തീസ്ഗഡിലെ സർക്കാർ സ്കൂളിലെ വീഡിയോ
ലളിതമായ വാക്കുകൾ പോലും എഴുതാനറിയാതെ ഇംഗ്ലീഷ് അധ്യാപകൻ ; വൈറലായി ഛത്തീസ്ഗഡിലെ സർക്കാർ സ്കൂളിലെ വീഡിയോ
സേ പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ dhsekerala.gov.in സന്ദർശിക്കുക.
- കേരള പ്ലസ് ടു സേ റിസൾട്ട്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പറും ജനന തീയതിയും നൽകുക.
- ഫലം സ്ക്രീനിൽ തെളിയും.
- ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
പ്ലസ് ടു സേ പരീക്ഷാ ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ
You May Also Like
നെഹ്റു ട്രോഫി വള്ളം കളി ഫൈനലിലെ തർക്കം ; നിലവിലെ സ്ഥാനങ്ങൾ തന്നെ തുടരും
നെഹ്റു ട്രോഫി വള്ളം കളി ഫൈനലിലെ തർക്കം ; നിലവിലെ സ്ഥാനങ്ങൾ തന്നെ തുടരും
- keralaresults.nic.in
- dhsekerala.gov.in/
- result.kite.kerala.gov.in
ഫലം പരിശോധിച്ച ശേഷം വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് അവരുടെ യഥാർത്ഥ മാർക്ക് ഷീറ്റ് കൈപ്പറ്റണം. 2025ലെ കേരള പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 23നും 27നും ഇടയിലാണ് നടന്നത്. 80,000 ത്തിലധികം വിദ്യാർത്ഥികൾ സേ പരീക്ഷ എഴുതിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.