നെഹ്‌റു ട്രോഫി വള്ളം കളി ഫൈനലിലെ തർക്കം ; നിലവിലെ സ്ഥാനങ്ങൾ തന്നെ തുടരും

നെഹ്റു ട്രോഫി ഫൈനലിലെ തർക്കത്തിൽ തീരുമാനമെടുത്ത് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ അതേപടി തുടരാൻ തീരുമാനമായി. ജേതാവായ വീയപുരത്തിന് പിന്നാലെ നടുഭാഗം,മേൽപാടം, നിരണം ചുണ്ടനുകളാണ് യഥാക്രമം 2,3,4 സ്ഥാനങ്ങളിൽ വരുന്നത്.

1 മുതൽ 9 വരെ സ്ഥാനത്തുള്ള ചുണ്ടനുകൾക്ക് സി.ബി.എല്ലിൽ പങ്കെടുക്കാൻ കമ്മിറ്റി അനുമതി നൽകി. പായിപ്പാട്, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം എന്നീ ചുണ്ടനുകളാണ് സി.ബി.എല്ലിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്. ജൂറി ഓഫ് അപ്പീൽ കമ്മിറ്റി 14 പരാതികളാണ് പരിഗണിച്ചത്. തെളിവുകൾ ഹാജരാക്കാൻ ബോട്ട് ക്ലബുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *