വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് കുളത്തിൽ മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന് അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോട് കൂടിയായിരുന്നു സംഭവം. വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.
വൈക്കം ഇരുമ്പൂഴിക്കര ഗവൺമെൻ്റ് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അസൻ രാജ. മുങ്ങിതാഴുന്നത് കണ്ട് അസനെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസ്സുകാരനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലര വയസ്സുകാരന്റെ നില ഗുരുതരമല്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ചൊക്രമുടിയിലെ വിന്ഡര് ഗാര്ഡന് റിസോർട്ടിന്റെ പട്ടയം വ്യാജം; റവന്യൂ വകുപ്പ് ഏറ്റെടുത്തു
കേസിൽ നിന്നൊഴിവാക്കാമെന്ന പേരിൽ പണം തട്ടിച്ചു ; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.