വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് കുളത്തിൽ മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന് അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോട് കൂടിയായിരുന്നു സംഭവം. വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.
Also Read
കോൺഗ്രസ്സിലുള്ളത് സ്ത്രീ ലമ്പടന്മാർ, കുറ്റവാളികളെ ന്യായീകരിച്ചാൽ സമൂഹം അംഗീകരിക്കില്ല ; മുഖ്യമന്ത്രി
കോൺഗ്രസ്സിലുള്ളത് സ്ത്രീ ലമ്പടന്മാർ, കുറ്റവാളികളെ ന്യായീകരിച്ചാൽ സമൂഹം അംഗീകരിക്കില്ല ; മുഖ്യമന്ത്രി
വൈക്കം ഇരുമ്പൂഴിക്കര ഗവൺമെൻ്റ് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അസൻ രാജ. മുങ്ങിതാഴുന്നത് കണ്ട് അസനെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസ്സുകാരനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലര വയസ്സുകാരന്റെ നില ഗുരുതരമല്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കോൺഗ്രസിൽ ‘സമര തർക്കം’; കുര്യൻ്റെ എസ്എഫ്ഐ പുകഴ്ത്തൽ പുലിവാലായപ്പോൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.