കോഴിക്കോട് പാർക്ക് ചെയ്തിരുന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി അബ്ദുൾ റഹ്മാന്റെ വീടാണ് തകർന്നത്.
40 ടണ്ണോളം സിമന്റ് ഭാരം ഉള്ള ലോറിയാണ് മണ്ണിടിച്ചിലിനെ തുടർന്ന് വീടിന് മുകളിലേക്ക് പതിച്ചത്. ലോറി വീണ സമയം സ്ഥലത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.