സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം; പാക്- നേപ്പാൾ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ നിർണായക യോഗം ചേർന്ന് അമിത് ഷാ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ ഒപ്പറേഷൻ സിന്ദൂർ ദൗത്യം പഴുതുകൾ എല്ലാം അടച്ച് നിർവഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പററഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി അതിർത്തിക്കപ്പുറത്തുള്ള ഒമ്പത് ഭീകര ക്യാമ്പുകളിൽ വിജയകരമായ സൈനിക ആക്രമണം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ പ്രധാനമന്ത്രി  പ്രശംസിച്ചു.

“രാജ്യം മുഴുവൻ നമ്മളെ ഉറ്റുനോക്കുകയായിരുന്നു. നമ്മുടെ സൈന്യത്തെക്കുറിച്ച് നമുക്ക് അഭിമാനിക്കാം,” പ്രധാനമന്ത്രി പറഞ്ഞു.

പാക്, നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയും ഡിജിപിമാരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കണ്ട് ചർച്ച നടത്തി.

‘

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *