ജെ കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച് ബിജു ഇളകൊള്ളൂർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഡ്രീം ലാൻഡ് പൂനെ രാജ്യാന്തര ഹ്രസ്വചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെയും വിദേശ ചിത്രങ്ങൾക്കൊപ്പം ഡ്രീം ലാൻഡും മത്സര വിഭാഗത്തിൽ ഇടം പിടിച്ചതിൽ അഭിമാനകരമെന്ന് സംവിധായകൻ ബിജു ഇളകൊള്ളൂർ പ്രതികരിച്ചു. തലസ്ഥാനത്തെ ശരീര വ്യാപാരമാണ് ചിത്രത്തിൻ്റെ പ്രമേയം.
Also Read
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി
പി വി രഞ്ജിത്ത് ഛായാഗ്രഹണവും ചിത്രത്തിൻ്റെ എഡിറ്റിംഗ് മനീഷ് മോഹനും ആണ് നിർവഹിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ വിവാഹം; അഞ്ചു വർഷത്തെ പ്രണയം; നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു
എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ വിവാഹം; അഞ്ചു വർഷത്തെ പ്രണയം; നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.