‘മൂൺവാക്ക് ‘ സിനിമ റിവ്യൂ ചെയ്ത 14 കാരിക്കെതിരെയുണ്ടായ അധിക്ഷേപ വീഡിയോകൾ നീക്കണമെന്ന് ഹൈക്കോടതി

‘മൂൺവാക്ക്’ സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്...

കാലാവസ്ഥ നിരീക്ഷണത്തിനായി വയനാട്ടില്‍ എക്‌സ്-ബാന്‍ഡ് റഡാര്‍ സ്ഥാപിക്കും

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വയനാട് പുല്‍പ്പള്ളിയില്‍ ‘എക്‌സ്-ബാന്‍ഡ് റഡാര്‍’ (X-band radar) സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് നാളെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

2025-26 അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് (ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ) നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...

മാസപ്പടി വിവാദം : സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്‌മൂലം

വീണാ വിജയൻ സി.എം.ആർ.എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. നാളെ ( ചൊവ്വാഴ്ച) രാവിലെ 10 മണി മുതല്‍...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനു തെരുവു നായയുടെ അക്രമം

തെരുവ് നായയുടെ കടിയേറ്റ് നാലര വയസ്സുകാരന് പരിക്ക്. എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും...

ശ്രീചിത്രയിലെ പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കും, രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും; സുരേഷ് ഗോപി

ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. ആനയും കടുവയും സംരക്ഷിത പട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച...

പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ 43കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി അറസ്റ്റിൽ. പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ്...

ഇന്ത്യക്കാർക്ക് സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന് അധികൃതർ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട്...