കേരള തീരത്തോടടുത്ത് അറബിക്കടലിൽ സിംഗപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചു : കപ്പലിലുള്ളത് അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ
കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആക്ഷേപം പൂർണ്ണ ബോധ്യത്തിൽ;തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദങ്ങളെല്ലാം അസത്യം : ജയറാം രമേശ്
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദങ്ങള്‍ തള്ളി കോൺഗ്രസ്. വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ 2023 മെയ് മുതല്‍...
കൊച്ചിയിലെ ചരക്ക് കപ്പൽ അപകടം; കമ്പനിക്കെതിരെ ഉടനെ കേസ് എടുക്കേണ്ടെന്ന് തീരുമാനം
കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം...
ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ്...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് മുതൽ
സംസ്ഥാനത്തെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അർദ്ധാത്രി മുതല്‍ ആരംഭിക്കും. ജൂലൈ 31ന് അര്‍ധരാത്രി വരെയാണ് നിരോധനം....
കനത്ത മഴയിൽ ചൂരൽമലയുടെ അടുത്ത മലയിൽ മണ്ണിടിച്ചിൽ
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ...
എം.എസ്.സി ഐറീനക്ക് വിഴിഞ്ഞത്ത് വാട്ടർസല്യൂട്ട് നൽകി സ്വീകരണം
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി, വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. രാവിലെ എട്ടു...
ബ്രസീലിയൻ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറിന്റെ ക്ലബ്ബായ സാൻറോസ് എഫ്സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ താരം...
നാളെ കേരളത്തിലുടനീളം ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. യൂബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്....
പറഞ്ഞ സമയത്ത് വീടുപണി പൂര്‍ത്തിയാക്കിയില്ല, 19 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി
മലപ്പുറം: വീടുപണി പറഞ്ഞ സമയത്തിലും കൃത്യമായും പൂര്‍ത്തീകരിച്ചില്ലെന്ന പരാതിയില്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി....

