ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടി വെച്ച് പിടികൂടി
കട്ടപ്പന: ഇടുക്കിയിലെ വണ്ടന്‍മേട് മൈലാടുംപായില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്....
കുട്ടനാട് താലൂക്കിലെ സ്കൂളുകൾ നാളെ തുറക്കുന്നു
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകൾ നാളെ മുതൽ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകൾ നാളെ മുതൽ...
തൃശ്ശൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
തൃശൂർ: യുവതിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്....
ഏകദിന ക്രിക്കറ്റിൽ രോഹിതിൻ്റെ പിൻഗാമിയാകാൻ ശ്രേയസ് : റിപ്പോർട്ട്
മുംബൈ: ഐപിഎല്‍ കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റെങ്കിലും ഇന്ത്യൻ ക്രിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ബ്രേക്ക് നല്‍കുകയാണ് ഐപിഎല്ലില്‍...
തലയിലൂടെ പെട്രോൾ ഒഴിച്ചും,വാഹനങ്ങൾ കത്തിച്ചും പ്രതിഷേധക്കാർ : മണിപ്പൂരിൽ കർഫ്യു
മണിപ്പൂരിലെ വംശീയ വിഭാഗത്തിൻ്റെ നേതാവായ അരംബായ് ടെങ്കോളിനെ അറസ്റ്റ് ചെയ്‌തതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ അക്രമങ്ങൾക്ക് വടക്കുകിഴക്കൻ സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്....
ബാംഗ്ലൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം നൽകുമെന്ന് കർണാടക
ബാംഗ്ലൂർ: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി കർണാടക സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം...
വയനാട്ടിൽ വിരണ്ടോടിയ പോത്തിനുനേരെ വെടിവെച്ചു;പെല്ലെറ്റ് കൊണ്ട് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി: വയനാട്ടിലെ കൂളിവയലിൽ പോത്ത് വിരണ്ടോടി. വനം വകുപ്പ് ഉദ്യോഗസ്ഥനെ പോത്ത് ആക്രമിച്ചു. തുടർന്ന് പോത്തിനെ വെടിവച്ചു വീഴ്ത്തുന്നതിനിടെ രണ്ടു...
ആറായിരം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ
രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. ഇതുവരെ 6133 ആക്‌ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6...
കുവൈത്തിൽ വൻ ലഹരി വേട്ട: എയർ കാർഗോയിൽ നിന്ന് പിടികൂടിയത് 50 കിലോ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ വമ്പൻ മയക്കുമരുന്ന് വേട്ട. ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ്...
ജീവനക്കാരെ തടഞ്ഞുവെച്ചതിന് തെളിവില്ല,പോലീസ് നിഷ്പക്ഷമായി കേസ് അന്വേഷിക്കണം : ജി.കൃഷ്ണകുമാർ
തിരുവനന്തപുരം: മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്ന തിരിമറിയിൽ ജീവനക്കാരെ ഫ്ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങൾ അറിയാനെന്ന് നടനും ബിജെപി...

