കടലിൽ കുളിക്കുന്നതിനിടെ വി​ദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി, തിരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം: അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ കൂട്ടുകാരനുമൊത്തു  കുളിക്കാനിറങ്ങിയ വി​ദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി.  ജോബിൽ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ്...

തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി...

ഫ്രഷ് കട്ട് സംഘർഷം; ഏഴു ദിവസത്തേക്ക് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്:  ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവും അതുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ...

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; 75% വീടുകളിലും വൈറൽ രോഗബാധ

ഡൽഹി-എൻസിആറിലെ മൂടൽമഞ്ഞ് ആകാശത്തിന്റെ ആകാശരേഖയെ മങ്ങിക്കുക മാത്രമല്ല, അവിടത്തെ നിവാസികളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസിന്റെ...

ശബരിമല സ്വര്‍ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ...

പുത്തന്‍വേലിക്കര മോളി വധക്കേസ്; പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: പുത്തന്‍വേലിക്കര മോളി വധക്കേസിൽ പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ്...

കേസ് അന്വേഷണ വിവരങ്ങള്‍, പ്രതികളുടെ കുറ്റസ്സമ്മത മൊഴി ഇവയൊന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തരുത്; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി...

ഓപ്പറേഷൻ സൈ-ഹണ്ട്; കൊച്ചിയിൽ രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ സൈ-ഹണ്ടിൽ രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. സൈബർ തട്ടിപ്പിൽ പണം വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ടെന്ന...

ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നീക്കം തടഞ്ഞത് നെഹ്‌റു; പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു...

പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ല, കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും; ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്ര മർദ്ദനത്തിൽ കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. പ്രതികൾക്കെതിരെ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന്...