ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്‍റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി. ആകെ 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപവും ധവാന്‍റെ 4.5 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായാണ് വിവരം.
Also Read
ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെതിരെ നടപടിയെടുക്കണമായിരുന്നു ; വിമർശിച്ച് രമേശ് ചെന്നിത്തല
ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെതിരെ നടപടിയെടുക്കണമായിരുന്നു ; വിമർശിച്ച് രമേശ് ചെന്നിത്തല
നിയമവിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ബെറ്റിങ് ആപ്പിന്റെ പ്രൊമോഷന്‍റെ ഭാഗമായതെന്ന് ഇ.ഡി വ്യക്തമാക്കി. ബെറ്റിങ് ആപ്പിന്‍റെ ഭാഗമായ അറുപതോളം വരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. ആകെ ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
എത്ര വിചിത്രമായ ആചാരമെന്ന് ഇന്ത്യ; പാക് വാദം പൊളിക്കുന്ന ഭീകരരുടെ സംസ്കാര ചടങ്ങ് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.