കെ എസ് സേതുമാധവൻ പുരസ്കാരം ബിജു ഇളകൊള്ളൂരിന്. ഡ്രീംലാൻഡ് എന്ന ഹ്രസ്വചിത്രത്തിലെ സംവിധാന മികവിനാണ് പുരസ്കാരം. മികച്ച ക്യാമറാമാനായി പി വി രഞ്ജിത്തിനെയും തെരഞ്ഞെടുത്തു.
ബേബി സംസ്കൃതിയാണ് മികച്ച ബാലതാരം . മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി ഈശ്വർ എം വിനയനെയും തെരഞ്ഞെടുത്തതായി ജൂറി ചെയര്മാന് എസ് കെ സുനീഷ് കുമാര്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം കരകുളം സ്കൂള്‍ ഓഫ് ആര്‍ട്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്
ജനാധിപത്യപരമായ ഒരു സിനിമാനയരൂപീകരണം ചരിത്രത്തിലാദ്യം; മന്ത്രി സജി ചെറിയാന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.