തമിഴ് സൂപ്പർസ്റ്റാർ വിജയുടെ ഏറ്റവും പുതിയ ചിത്രംമായ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. U/A സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവ്. വിധി സെന്‍സര്‍ ബോര്‍ഡിന് കനത്ത തിരിച്ചടിയാകും ജസ്റ്റിസ് പി.ടി.ആശയാണ് കേസ് പരിഗണിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്നാണ് സെൻസർ ബോർഡിന് കോടതിയുടെ നിർദേശം.
ഇത്തരം കേസുകൾ മേഖലയിൽ തെറ്റായ കീഴ് വഴക്കമുണ്ടാകാൻ കാരണമാകുമെന്ന് ജസ്റ്റിസ് പി.ടി. ആശ പറഞ്ഞു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതോടെ ഇന്ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തിയതിയും മാറ്റിവെച്ചിരുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വിടവാങ്ങൾ ചിത്രം കൂടിയാണ് ജനനായകൻ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
‘ജാനകി’ വിവാദത്തിൽ സെൻസർ ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി; ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും



നികുതി വെട്ടിപ്പ് നടത്തി; നടൻ ആര്യയുടെ ഹോട്ടലുകളിലും,വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.