ഉന്നാവോ ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ
ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച...
മൈസൂർ കൊട്ടാരത്തിന് സമീപം ഹീലിയം സിലിൻഡർ പൊട്ടിത്തെറിച്ചു ; 2 മരണം
കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ മൈസൂരില്‍ ബലൂണ്‍ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ അഞ്ചു...
കർണാടകയിൽ ലോറി ബസ്സിലേക്ക് ഇടിച്ചുകയറി ; 20 മരണം
കർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ വെന്ത്‌മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു....
ഉന്നാവോ ബലാത്സംഗക്കേസ് ; മുൻ ബി.ജെ.പി നേതാവിന് ജാമ്യം
യു.പിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുന്‍ നേതാവിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതി കുല്‍ദീപ്...
വിവാഹാഭ്യർഥന നിരസിച്ചു ; നടുറോട്ടിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി യുവാവ്
ബാംഗ്ലൂരിൽ പ്രണായാഭ്യർത്ഥന നിരസിച്ച യുവതിയെ കടന്നുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി യുവാവ്. ബെംഗളൂരു ജ്ഞാനഭാരതിയിൽ വെച്ചാണ് നവീൻ കുമാർ എന്ന യുവാവ്...
മലിനീകരണം കുറക്കാനാവില്ലെങ്കിൽ എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി കുറക്കുക ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന അവസ്ഥയിലും എയർ പ്യൂരിഫയറുകൾക്ക് 18 % ജിഎസ്ടി ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി....
ബ്ലൂബേർഡിനെ വിജയകരമായി ബഹിരാകാശത്തെത്തിച്ച് ഇസ്രോയുടെ എൽ.വി.എം 3 എം6
ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി. ഇന്ന് രാവിലെ 8.55-ന് നടന്ന വിക്ഷേപണത്തിലാണ് അമേരിക്കന്‍ കമ്പനിയുടെ കൂറ്റന്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്....
പറക്കുന്നതിനിടെ അടിയന്തരമായി തിരച്ചിറക്കി എയർ ഇന്ത്യ വിമാനം
പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി ഇറക്കി. എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനമാണ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ...
ട്രെയിൻ യാത്രകൾക്ക് ചിലവേറും ; നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ
രാജ്യത്തെ ട്രെയിന്‍ യാത്രാടിക്കറ്റ് നിരക്കുകളില്‍ വര്‍ധന വരുത്തി റെയില്‍വേ മന്ത്രാലയം. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ്...
വി.ജി.ബി.റാംജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം അവതരിപ്പിച്ച വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ...

