പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതില്‍ കള്ളം പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍; സ്ത്രീയുടെ കണ്ണുനീര്‍ കണ്ടുള്ള ഔദാര്യമെന്നത് തെറ്റ്
സിപിഎം നേതാവ് പികെ ശ്രീമതിയോടെ മാപ്പ് പറഞ്ഞതില്‍ നിലപാട് മാറ്റി ബിജെപി നേതാവ് ബി ഗോപാലകൃഷ്ന്‍. ഖേദപ്രകടനം തന്റെ ഔദാര്യം...
ട്രാക്ടർ മുതൽ സ്വകാര്യ സർവകലാശാല വരെ; സിപിഎം മലക്കം മറിച്ചിലുകൾ
സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിക്കൊണ്ടുള്ള ബിൽ കേരള നിയമസഭ പാസാക്കി. സിപിഎമ്മിൻ്റെ പുതിയ താത്വിക വെളിപാടിനെ വലിയ എതിർപ്പുകളില്ലാതെ...
രാഹുൽ മാങ്കൂട്ടത്തിന് വെർബൽ ഡയെറിയെന്ന് മന്ത്രി ബിന്ദു; പ്രകോപിതരായി പ്രതിപക്ഷം
സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍ ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിൽ...
കൊമ്പൻമാർക്ക് വമ്പൻ കോച്ച്;പുതിയ പരിശീലകനെ പ്രഖ്യാപിച്ചു
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. സൂപ്പർ കപ്പിന് മുമ്പായി കാറ്റല...
‘സിനിമാ കണക്ക് പുറത്ത് വിടുന്നതില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല’; പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിയോക്
സിനിമാ കണക്ക് പുറത്ത് വിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്ന് ഫിയോക്. ഊതി വീര്‍പ്പിച്ച കണക്കല്ല, കൃത്യമായ കണക്കാണ് പുറത്ത് വിടുന്നത്....
ടോവിനോയുടെ ‘നരിവേട്ട’ മെയ് മാസത്തിലെത്തും
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന “നരിവേട്ട”യുടെ റിലീസ് തിയതി പുറത്തു വിട്ടു അണിയറപ്രവർത്തകർ. മെയ് 16നു വേൾഡ്...
ഗുജറാത്തും പഞ്ചാബും ഇന്ന് നേർക്കുനേർ; ആര് ജയത്തോടെ തുടങ്ങും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. രണ്ട് ടീമും ജയത്തോടെ തുടങ്ങാമെന്നുറച്ചാവും ഇന്നിറങ്ങുക....
സിനിമാ സമരമില്ല, സമവായത്തിലേക്ക്
സിനിമാ മേഖലയിലെ തർക്കം സമവായത്തിലേക്ക്. ജി.സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ആന്‍റണി പെരുമ്പാവൂർ പിൻവലിച്ചു. സിനിമ സമരത്തിലേക്ക് പോകില്ലെന്നും ചർച്ചകൾ...
നായകനായി ഗിന്നസ് പക്രു; ‘916 കുഞ്ഞൂട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി...

