നൽകിയത് സ്വർണ്ണനാണയങ്ങൾ ; കൊടിമര പുനഃപ്രതിഷ്ഠ സമയത്തെ സംഭാവന സ്ഥിരീകരിച്ച് സിനിമാ താരങ്ങൾ

ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സംഭാവന നല്‍കിയ കാര്യം സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ...

മരിച്ചുപോയവരെ ഇപ്പോഴും വേട്ടയാടിയിട്ട് എന്ത് കിട്ടാനാണ് ; ഗണേഷ് കുമാറിന് വിമർശനവുമായി തിരുവഞ്ചൂർ

ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഇപ്പോഴും  ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന പരാമർശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ്...

ഇന്ത്യൻ സൂപ്പർ ലീഗ് ; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പത്തുള്ള താരങ്ങളും വളർന്നു...

മുഖ്യമന്ത്രി മാർപാപ്പയെ സന്ദർശിക്കില്ല

ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തത്...

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് 7ാം ക്ലാസ്സുകാരി മരിച്ചു

കോഴിക്കോട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ സ്കൂൾ വിദ്യാർഥിനി മരിച്ചു. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കളത്തിങ്ങൽ...

ശബരിമല സ്വർണ്ണക്കൊള്ള ; എൻ. വാസുവിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിനും സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് ജാമ്യം...

ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. കഴിഞ്ഞ...

കേരള സർവ്വകലാശാല യൂണിയൻ റദ്ദാക്കി വി.സി

കേരള സർവകലാശാല യൂണിയൻ റദ്ദാക്കി വൈസ് ചാൻസിലർ. സർവ്വകലാശാലയിൽ പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു.  എസ്എഫ്ഐ പ്രതിക്ഷേധം...

സാമ്പത്തിക തട്ടിപ്പ് ആരോപണം ; ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി

തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സി.പി.എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ...

ശബരിമല സ്വർണ്ണക്കൊള്ള ; ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത്...